Friday, September 21, 2007

എന്റെ പ്രണയനിലാവെല്ലാം ഇരുളെടുത്തുപോയ്...


ഓര്‍മ്മകളുടെ ഇരുളടഞ്ഞ ഗുഹയില്‍ പ്രണയത്തിന്റെ ഒരു തുണ്ടു നിലാവെളിച്ചത്തിനായി കാത്തിരിക്കുകയാണു ഞാന്‍.
പുറത്ത് ആസുരമായൊരു കടലിരമ്പം കേള്‍ക്കാം.
ഏതോ വിദൂരമായ തീരത്ത് എന്റെ ഹൃദയം വേഴാമ്പലാവുകയാണ്.

2 comments:

മനോജ് കുമാർ വട്ടക്കാട്ട് said...

പുതിയ ഉദയത്തിനായി കാത്തിരിക്കുക ;)

സ്വാഗതം

ശ്രീ said...

സ്വാഗതം!
:)